Showing posts from July, 2020

വാട്ട്സാപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവം, സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നും നീക്കി..

പാര്‍ട്ടി പ്രവര്‍ത്തകര്‍ അം‌ഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്ന ചിത്രം അയച്ച സംഭവത്തില്‍…

സ്വകാര്യ ബസ്സുകള്‍ സര്‍വീസ്​ നിര്‍ത്തി: കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും ഇല്ല..

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. അനിശ്ചിതകാലത്തേക്ക…

കെ എസ് ടി പി റോഡ് ഓവുചാൽ പാതിവഴിയിൽ : അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ..

പാപ്പിനിശ്ശേരി - പിലാത്തറ കെ എസ് ടി പി റോഡ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഓവുചാൽ പാതിവഴ…

മാടായി പഞ്ചായത്തിൽ അതീവ ജാഗ്രത; കോഴിബസാറിൽ 5 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്‌ സ്ഥിരീകരിച്ചു.....

ജില്ലയില്‍ പിഞ്ചു കുഞ്ഞുങ്ങളെ കോവിഡ് പിടികൂടുന്നത് ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കുന്നു. മാടാ…

പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു....

പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ബോട്ട…

മല്‍സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ റാഞ്ചിംഗ് പദ്ധതിക്ക് കണ്ണൂർ ജില്ലയില്‍ തുടക്കമായി..

ജലമലിനീകരണം, മണലൂറ്റ്, കയ്യേറ്റങ്ങള്‍തുടങ്ങിയവ കാരണം മത്സ്യസമ്പത്തിലും അതുവഴി മത്സ്യത്തൊഴിലാളികളുടെ…

ബലി പെരുന്നാള്‍  ആഘോഷം; കണ്ണൂരിൽ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..

ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍…

ക​​​​​ര​​​​​സേ​​​​​ന​​​​​യി​​​​​ൽ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ്..

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കേ…

പിലാത്തറ മണ്ടൂരില്‍ ടിപ്പറും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്, മിനിലോറി ഡ്രൈവര്‍ക്ക് ഗുരുതരം..

ടിപ്പര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തോടെ പ…

Load More That is All