കണ്ണൂർ ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..

കണ്ണൂർ : കണ്ണൂർ: ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 3 പേരുടെ പരിശോധനാഫലം നെഗറ്റീവായി.


വിദേശം- 3
ഇതര സംസ്ഥാനം-

ഇന്റര്‍ നാഷണല്‍ ട്രാവലര്‍ :
ക്രമ നമ്പര്‍ താമസ സ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട വിമാനത്താവളം ഇറങ്ങിയ വിമാനത്താവളം തീയ്യതി

1 ചപ്പാരപ്പടവ് പുരുഷന്‍ 32 കുവൈറ്റ് KU-1351 കൊച്ചി 17/07/2020
2 തൃച്ചംബരം പുരുഷന്‍ 30 അബുദാബി എയര്‍ ഇന്‍ഡ്യ - IX -1716 കണ്ണൂര്‍ 10/07/2020
3 അഞ്ചരക്കണ്ടി പുരുഷന്‍ 52 അബുദാബി IX-1716 കണ്ണൂര്‍ 25/06/2020

ഇന്റര്‍‌സ്റ്റേറ്റ് ട്രാവലര്‍ :
ക്രമ നമ്പര്‍ താമസ സ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട വിമാനത്താവളം ഇറങ്ങിയ വിമാനത്താവളം തീയ്യതി

4 വേങ്ങാട് പുരുഷന്‍ 30 ശ്രീനഗര്‍ Indigo - AI 425 ഡല്‍ഹി 17/07/2020 ഡല്‍ഹി കണ്ണൂര്‍

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് താമസിച്ചിരുന്ന സ്ഥലം വാഹനം എത്തിയ തീയ്യതി
5 കടമ്പൂര്‍ പുരുഷന്‍ 40 ബെംഗളുരു ബൈക്ക് 13/07/2020
6 പരിയാരം പുരുഷന്‍ 26 മൈസൂര്‍ കാര്‍ 26/07/2020
7 പിണറായി പുരുഷന്‍ 42 ഗോവ നേത്രാവതി എക്‌സ്പ്രസ് - S4 25/07/2020
8 കുറ്റിയാട്ടൂര്‍ പുരുഷന്‍ 42 ബെംഗളുരു കാര്‍ 14/07/2020
9 കുറ്റിയാട്ടൂര്‍ പുരുഷന്‍ 47 ബെംഗളുരു കാര്‍ 14/07/2020
10 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 30 മഹാരാഷ്ട്ര നേത്രാവതി എക്‌സ്പ്രസ് - S4 25/07/2020

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിയാരം ക്ലസ്റ്റര്‍ -ഹെല്‍ത്ത് വര്‍ക്കര്‍ :
ക്രമ നമ്പര്‍ സ്വദേശം ലിംഗം വയസ്സ് ഉദ്യോഗപ്പേര്
11 വേങ്ങാട് പുരുഷന്‍ 24 നഴ്‌സിംഗ് അസിസ്റ്റന്റ്
12 ചെറുതാഴം സ്ത്രീ 35 സ്റ്റാഫ് നഴ്‌സ്
13 ചപ്പാരപ്പടവ് സ്ത്രീ 35 സ്റ്റാഫ് നഴ്‌സ്
14 കോട്ടയം പുരുഷന്‍ 32 ഡോക്ടര്‍
15 ചെങ്ങളായി സ്ത്രീ 34 സ്റ്റാഫ് നഴ്‌സ്
16 കോഴിക്കോട് പുരുഷന്‍ 26 ഡോക്ടര്‍
17 ആലത്തൂര്‍ പാലക്കാട് സ്ത്രീ 25 ഡോക്ടര്‍
18 പരിയാരം സ്ത്രീ 47 സ്റ്റാഫ് നഴ്‌സ്
19 ചെറുതാഴം സ്ത്രീ 38 സ്റ്റാഫ് നഴ്‌സ്
20 പരിയാരം സ്ത്രീ 37 സ്റ്റാഫ് നഴ്‌സ്

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിയാരം ക്ലസ്റ്റര്‍ -ഹെല്‍ത്ത് വര്‍ക്കര്‍ :
ക്രമ നമ്പര്‍ സ്വദേശം ലിംഗം വയസ്സ് ഉദ്യോഗപ്പേര്
11 വേങ്ങാട് പുരുഷന്‍ 24 നഴ്‌സിംഗ് അസിസ്റ്റന്റ്
12 ചെറുതാഴം സ്ത്രീ 35 സ്റ്റാഫ് നഴ്‌സ്
13 ചപ്പാരപ്പടവ് സ്ത്രീ 35 സ്റ്റാഫ് നഴ്‌സ്
14 കോട്ടയം പുരുഷന്‍ 32 ഡോക്ടര്‍
15 ചെങ്ങളായി സ്ത്രീ 34 സ്റ്റാഫ് നഴ്‌സ്
16 കോഴിക്കോട് പുരുഷന്‍ 26 ഡോക്ടര്‍
17 ആലത്തൂര്‍ പാലക്കാട് സ്ത്രീ 25 ഡോക്ടര്‍
18 പരിയാരം സ്ത്രീ 47 സ്റ്റാഫ് നഴ്‌സ്
19 ചെറുതാഴം സ്ത്രീ 38 സ്റ്റാഫ് നഴ്‌സ്
20 പരിയാരം സ്ത്രീ 37 സ്റ്റാഫ് നഴ്‌സ്

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിയാരം ക്ലസ്റ്റര്‍ - രോഗികളും കൂട്ടിരിപ്പുകാരും:

ക്രമ നമ്പര്‍ സ്വദേശം ലിംഗം വയസ്സ്
21 എരമം കുറ്റൂര്‍ പുരുഷന്‍ 41
22 മുണ്ടേരി പുരുഷന്‍ 40
23 കൂത്തുപറമ്പ് പുരുഷന്‍ 71
24 കൊട്ടിയൂര്‍ പുരുഷന്‍ 47
25 പേരാവൂര്‍ പുരുഷന്‍ 51
26 മാങ്ങാട്ടിടം പുരുഷന്‍ 42
27 കൊട്ടിയൂര്‍ ആണ്‍ കുട്ടി 15
28 എരമം കൂറ്റൂര്‍ പുരുഷന്‍ 49
29 കൊട്ടിയൂര്‍ സ്ത്രീ 37
30 കൊട്ടിയൂര്‍ ആണ്‍ കുട്ടി 02
31 കൂത്തുപറമ്പ് പുരുഷന്‍ 37
32 കൂത്തുപറമ്പ് സ്ത്രീ 59
33 പേരാവൂര്‍ പുരുഷന്‍ 65
34 മുണ്ടേരി പുരുഷന്‍ 47
35 കുഞ്ഞിമംഗലം സ്ത്രീ 62
36 ചുഴലി സ്ത്രീ 32
37 ചുഴലി സ്ത്രീ 48

ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ - പ്രൈവറ്റ് :
38 ചാല പുരുഷന്‍ 32 ഡോക്ടര്‍ - ആസ്റ്റര്‍ മിംസ്

സമ്പര്‍ക്കം :
39 കോളയാട് പുരുഷന്‍ 48 ഫയര്‍ ഫോഴ്‌സ് ക്ലസ്റ്റര്‍
40 തയ്യില്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 96 മരക്കാര്‍കണ്ടി കല്യാണ വീട്ടിലെ സമ്പര്‍ക്കം
41 കരിവളളൂര്‍ സ്ത്രീ 44 കാസറഗോഡ് ജില്ലയിലെ മുനിസിപ്പല്‍ സ്റ്റാഫിന്റെ സമ്പര്‍ക്കം
42 മാലൂര്‍ ഇപ്പോള്‍ കോഴിക്കോട് പുരുഷന്‍ 28 കോഴിക്കോട് ജില്ലയില്‍ വെച്ച് സമ്പര്‍ക്കം മൂലം

Post a Comment

Previous Post Next Post