സം​സ്ഥാ​ന​ത്ത് നാളെ മുതൽ മൂ​ന്ന് ദി​വ​സം ബാ​ങ്ക് അ​വ​ധി....


സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സം ബാ​ങ്ക് അ​വ​ധി. ഇ​ന്ന​ത്തെ ദി​വ​സ​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ബാ​ങ്കു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു. ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച ബാ​ങ്കി​ന് അ​വ​ധി​യാ​ണ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് ബാ​ങ്കു​ക​ൾ തു​റ​ക്കി​ല്ല. ‍ഞാ​യ​റാ​ഴ്ച ദി​വ​സം പൊ​തു​അ​വ​ധി​യാ​ണ്

Post a Comment

Previous Post Next Post