പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു....


പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ബോട്ട് ജെട്ടിക്ക് സമീപത്തെ മിഥുന്‍ മുരളീധരന്‍ (25) ആണ് മരണപ്പെട്ടത്. സംസ്‌കാരം പിന്നീട് അറിയിക്കും.


Post a Comment

Previous Post Next Post