മണ്ടൂർ സ്വദേശി ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ചു..



മണ്ടൂർ: മണ്ടൂർ തലക്കോടത്ത് വിട്ടിൽ ഉണ്ണികൃഷ്ണൻ (55) ബഹറനിൽ മരണപ്പെട്ടു.

20 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഉണ്ണികൃഷ്ണൻ രണ്ടാഴ്ച കാലമായി ചികിത്സയിലായിരുന്നു. ആദ്യഘട്ടം ചികിത്സ കഴിഞ്ഞ് നെഗറ്റീവ് റിപ്പോർട്ട് വന്നിരുന്നുവെങ്കിലും പിന്നിട് ന്യുമോണിയ ബാധിക്കുകയായിരുന്നു.

 മൃതദേഹം കോവിട് പ്രോടൊകോൾ പ്രകാരം നാളെ ബഹറനിൽ സംസ്കരിക്കും.

 പരേതരായ വടക്കിനിയിൽ കൃഷ്ണൻ്റേയും (മാടായി) പടിഞ്ഞാറെ വീട്ടിൽ മീനാക്ഷിയുടെയും മകനാണ്. ഭാര്യ ശൈലജ (പഴയങ്ങാടി) മക്കൾ: ലക്ഷ്മി (എഞ്ചിനിയർ) ലയന (+2 വിദ്യാർത്ഥിനി ) സഹോദരങ്ങൾ: രമേശൻ (ഡ്രൈവർ, നസിമ ബസ് ) രാജൻ ( മാടായി)

Post a Comment

Previous Post Next Post