സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത ; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ലേ​ർ​ട്ട്..




സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ഇ​ടു​ക്കി, ബു​ധ​നാ​ഴ്ച വ​യ​നാ​ട്, വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്.

Post a Comment

Previous Post Next Post