കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം.....

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂര്‍ എസ് പി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജില്‍ മൂന്ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റു. പോലീസിനു നേരെ കല്ലേറുമുണ്ടായി. ഉദ്ഘാടനം കഴിഞ്ഞയുടന്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

Post a Comment

Previous Post Next Post