കേരളാ കോണ്‍ഗ്രസ് നേതാവ് ഡോ.എന്‍.ജയരാജ് എം എല്‍ എയുടെ മാതാവ് ലീലാദേവി(85) നിര്യാതയായി.....

ഡോ:എന്‍.ജയരാജ് എം എല്‍ എ യുടെ മാതാവും, മുന്‍ മന്ത്രി പ്രൊഫ: കെ.നാരായണ കുറുപ്പിന്റെ പത്‌നിയുമായ ചെറുമാക്കല്‍ കെ.ലീലാദേവി(85) നിര്യാതയായി.
സംസ്‌കാരം നാളെ ശനിയാഴ്ച്ച 11-ന് വീട്ടുവളപ്പില്‍.
മറ്റു മക്കള്‍: ജയശ്രീ, ജയമോഹിനി, ജയമോഹന്‍, ജയപ്രകാശ്, അമ്പിളി, ജയകൃഷ്ണന്‍.
മരുമക്കള്‍: ഗീത, ഡോ: കൃഷ്ണകുമാര്‍, ഡോ: മോഹന്‍കുമാര്‍, മീര, സിന്ധു, വേണുഗോപാല്‍, ഹരിപ്രിയ.

Post a Comment

Previous Post Next Post