നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം..


ഇരിട്ടി പയഞ്ചേരി മുക്കിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. പയഞ്ചേരി മുക്കിലെ കബീർ ബേക്കറിയിലേക്കാണ് കാർ പാഞ്ഞു കയറിയത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാർ ഭാഗികമായി തകർന്നു. ബേക്കറിയും ഭാഗികമായി തകർന്നിട്ടുണ്ട്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.

Post a Comment

Previous Post Next Post