പെരുമ്പ മാർക്കറ്റും പരിസരവും പൂർണ്ണമായും അടച്ചിടുന്നു...


പോലീസ് നിർദ്ദേശം പരിഗണിച്ച് പെരുമ്പ മാർക്കറ്റും പരിസരവും പൂർണ്ണമായും അടച്ചിടുന്നു.
മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറന്ന് പ്രവർത്ഥിക്കുകയുള്ളു.
പച്ചക്കറി വ്യാപാരികൾക്ക് മാത്രം  രാവിലെ സമയം അനുവദിക്കും.
പെരുമ്പ തോട് മുതൽ വലിയ പള്ളി വരെയുള്ള ഭാഗം സ്ഥാപനങ്ങൾ  പൂർണ്ണമായും അടക്കേണ്ടതാണ് എന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post