ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം..

ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യ​ത്തി​ൽ മാ​റ്റം. വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​തി​വാ​യി വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്ന​ത്.

Post a Comment

Previous Post Next Post