നാലര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ..




തലശ്ശേരിയിൽ മീൻ വണ്ടിയിൽ കടത്തുകയായിരുന്ന നാലര കഞ്ചാവുമായി യുവാവ് അറസ്റ്റിൽ 
നാട്ടുകാർ പ്രതിയെ പിടികൂടി എക്സൈസ് ഡിപ്പാർട്ട്മെന്റിനു കൈമാറുകയായിരുന്നു.  മറ്റൊരു പ്രതി പുഴയിൽ ചാടി രക്ഷപെട്ടു.

Post a Comment

Previous Post Next Post