കലാഭവൻ മണി പുനർജനി ആർട്സ്&സ്പോർട്സ് ക്ലബ് ഓണാഘോഷം2020: അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കായി പുഞ്ചിരി മത്സരം സംഘടിപ്പിക്കുന്നു.....



കലാഭവൻ മണി പുനർജനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണം 2020 ആഘോഷിക്കുകയാണ്,  അതിന്റെ ഭാഗമായി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പുഞ്ചിരി മത്സരം സംഘടിപ്പിക്കുകയാണ്,  ക്ലബ്ബിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്  വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്,  പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറുകളിലേക്ക് നിങ്ങളുടെ കുട്ടിയുടെ മൊബൈൽ ഫോണിൽ പകർത്തിയ ഫോട്ടോയും കുട്ടിയുടെ പേരും സഹിതം അയച്ചുതരിക,  ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ  ചിത്രം പോസ്റ്റ് ചെയ്യുകയും  അതിൽ ലഭിക്കുന്ന ലൈക്കിന്റെ  അടിസ്ഥാനത്തിൽ തിരുവോണനാളിൽ വൈകുന്നേരം ഏഴുമണിക്ക് വിജയിയെ പ്രഖ്യാപിക്കും ,  മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും
NB : പേജ് കൂടി എല്ലാവരും ലൈക്‌ ചെയ്യണം
5 വയസിനു താഴെ ഉള്ള കുട്ടികൾക്കായുള്ള പരിപാടിയാണ് ഏറ്റവും കൂടുതൽ ലൈക്‌ വാങ്ങി വിജയിക്കുന്നവർ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്  കൂടി തെളിവായി നൽകണം
 9746880258,  9961545302,  9895401455

Post a Comment

Previous Post Next Post