ഏഴിലോട് , മണ്ടൂർ ടൗണുകൾ അടക്കം ചെറുതാഴം പഞ്ചായത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ നാളെ (04/08/2020 ) മുതൽ ഒരാഴ്‌ച അടച്ചിടും
ചെറുതാഴം പഞ്ചായത്തിലും പരിസ പ്രദേശത്തും കൊവിസ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഉർജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി 04.08.2020 ചൊവ്വാഴ്ച മുതൽ 10.08.2020 തിങ്കളാഴ്ചവരെ ഒരാഴ്ചക്കാലം ചെറുതാഴം പഞ്ചായത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും,ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും ഓടതെ ലോക്ക് ഡൗൺ ആയിരിക്കും


Post a Comment