ഏഴോം ഗ്രാമ പഞ്ചായത്ത്: ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം നാളെ നടക്കും....


ഏഴോം ഗ്രാമപഞ്ചായത്ത് ഹരിത കേരളമിഷന്‍റെയും ശുചിത്വ മിഷന്‍റെയും സംയുക്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശുചിത്വ പഞ്ചായത്തായി മാറുകയാണ്. ആയതിന്‍റെ ഔപചാരിക പ്രഖ്യാപനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് 29/07/2020 ന് 10.30 മണിക്ക് ഏഴോം പഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കും

Post a Comment

Previous Post Next Post