സപ്ലൈകോയിൽ ജൂനിയർ മാനേജർ ഒഴിവ്.....


സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിൽ അവസരം.

കരാർ നിയമനമായിരിക്കും.

കണ്ണൂർ -കാസർഗോഡ് , പാലക്കാട്- തൃശൂർ,കോട്ടയം-ആലപ്പുഴ എന്നിവിടങ്ങളിലാണ് അവസരം.

യോഗ്യത : സി.എ ഇന്റെർമീഡിയറ്റ്.

വിശദവിവരങ്ങൾക്ക് www.supplycokerala.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച ശേഷം supplycomanageraa@gmail.com എന്ന ഇ-മെയിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ്‌ 31

Important Links
Official Notification & Application Form Click Here
More Details Click Here

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Supplyco Notification 2020 : Recruitment Junior Manager(Accounts) on contract basis

 

 

 

Important Links
Official Notification & Application Form Click Here
More Details Click Here

The post സപ്ലൈകോയിൽ ജൂനിയർ മാനേജർ ഒഴിവ് appeared first on Jobs In Malayalam.

Post a Comment

Previous Post Next Post