പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കോസ്റ്റ് ഗാർഡിൽ അവസരം.....


കോസ്റ്റ്ഗാർഡിന്റെ നോർത്ത് ഈസ്റ്റേൺ റീജണിൽ അവസരം.
ഒൻപത് ഒഴിവാണുള്ളത്.
ഹാൽഡിയ, കൊൽക്കത്ത, ഭുവനേശ്വർ, പാരദ്വീപ് എന്നിവിടങ്ങളിലാണ് അവസരം.

തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : എം.ടി. ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പത്താം ക്ലാസ്സും ലൈറ്റ് & ഹെവി ഡ്രൈവിങ് ലൈസൻസും. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
    ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : കാർപെൻറർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത :  ബന്ധപ്പെട്ട ട്രേഡിലെ അപ്രൻറിസ്ഷിപ്പ് ട്രെയിനിങ്. അല്ലെങ്കിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പത്താംക്ലാസ് പാസും ഇംഗ്ലീഷ് പരിജ്ഞാനവും അഭിലഷണീയം.
  • പ്രായപരിധി: 18-30 വയസ്സ്.

തസ്തികയുടെ പേര് : എം.ടി.എസ്.(പ്യൂൺ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ. തത്തുല്യം.
    ഓഫീസ് അറ്റൻഡൻറ് ആയിട്ടുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : (എം.ടി.എസ്.) ചൗക്കിദാർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.,
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി: 18-27 വയസ്സ്.

തസ്തികയുടെ പേര് : ലാസ്കർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ. തത്തുല്യം.
    മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
  • പ്രായപരിധി: 18-27 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിഞ്ജാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളും സഹിതം താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.

വിലാസം :

The Commander,
Coast Guard Region(NE),
Shrachi Building,
6th Floor,
Synthesis Business Park,
New Town, Rajarhat,
Kolkata -700 161

വിശദവിവരങ്ങൾക്കായി https://ift.tt/2j4n6bw എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

Important Links
Official Notification & Application Form Click Here
More Details Click Here

The post പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കോസ്റ്റ് ഗാർഡിൽ അവസരം appeared first on Jobs In Malayalam.

Post a Comment

Previous Post Next Post