യുവതി കുഞ്ഞിനേയും എടുത്ത് കിണറ്റിൽ ചാടി.കുട്ടി മരിച്ചു..


കരിവെള്ളൂർ പേരളം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന യുവതി കുഞ്ഞിനേയും എടുത്ത് കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു.യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post