ഓണം; നാളെ മാട്ടൂൽ,മാടായി, ഏഴോം പഞ്ചായത്തുകളിലെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി..



ഓണം പ്രമാണിച്ച് നാളെ 30.08.2020 തിയതി മാടായി, മാട്ടൂൽ, ഏഴോം ഗ്രാമ പഞ്ചായത്തുകളിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. വൈകു.7 മണി വരെ കടകൾ പ്രവർത്തിക്കുന്നതാണ്.
 01-09-2020 മുതൽ കടകൾ വൈകു.5മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളൂ.


Post a Comment

Previous Post Next Post