സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. വാര്‍ഡ് 9, 12, 13 കണ്ടെയ്ന്‍മെന്റ് സേണില്‍ തുടരും. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മുതല്‍ 5 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ തുടരും. കഴിഞ്ഞ ദിവസം ഒന്‍പതാം വാര്‍ഡില്‍ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു.

Post a Comment