വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ..

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ ഹ​ഖ് മു​ഹ​മ്മ​ദ്, മി​ഥി​ലാ​ജ് എ​ന്നി​വ​രെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലു​ള്ള സി​സി​ടി​വി​യി​ൽ നി​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്.

Post a Comment

Previous Post Next Post