പഴയങ്ങാടി ഇലക്ട്രിക്കൽ സെഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..


പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എട്ടിക്കുളം, മൊട്ടക്കുന്ന്, കക്കംപാറ, ചിറ്റടി, പരുത്തിക്കാട്, ഏഴിമല, അമ്പലപ്പാറ ഭാഗങ്ങളില്‍ ആഗസ്ത് 13 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post