HomeNews കണ്ണൂരില്‍ വീണ്ടും കൊവിഡ് മരണം.. Reader August 29, 2020 0 കണ്ണൂരില്‍ വീണ്ടും കൊവിഡ് മരണം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശി യശോദ (84 ) ആണ് മരിച്ചത്. ന്യൂമോണിയ ആണ് മരണകാരണം. ആന്റിജൻ ടെസ്റ്റിലാണ് യശോദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വിശദ പരിശോധനയ്ക്ക് സ്രവം ആലപ്പുഴയിലേക്ക് അയക്കും
Post a Comment