അവറോന്നൻ വീട്ടിൽ നാരായണൻ നമ്പ്യാർ അന്തരിച്ചു.....


കൈതപ്രം
കുളമ്പ നെല്ലിയോട്ട് കുണ്ടിലെ അവറോന്നൻ വീട്ടിൽ നാരായണൻ നമ്പ്യാർ (76) അന്തരിച്ചു.
ഭാര്യ ,യശോദ കൈപ്രത്ത്
മക്കൾ, പുഷ്പ,സന്തോഷ്, മനോജ് (ഓട്ടോ ഡ്രൈവർ കണ്ടോന്താർ )
മരുമക്കൾ, ഹരീഷ് കുമാർ (കൈതപ്രം), രമ്യ (കടുമേനി പെരളം ), രജനി (കോട്ടയം) 
സഹോദരങ്ങൾ, കൃഷ്ണൻ (പേരുൽ)
ദാമോദരൻ
ഗോവിന്ദൻ
പത്മനാഭൻ, പരേതനായ രാഘവൻ
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ചെറുവിച്ചേരി സമുദായ ശ്മശാനത്തിൽ

Post a Comment

Previous Post Next Post