കെഎസ്ആര്‍ടിസി: ശമ്പളത്തിന് 65.50 കോടി അനുവദിച്ചു..


കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആഗസ്തിലെ വേതനം നല്‍കുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള എസ്ഗ്രേഷ്യ തുക നല്‍കുന്നതിന് അടക്കമുള്ള 1.50 കോടി രൂപ ഉള്‍പ്പടെയാണ് അനുവദിച്ചത്.

Post a Comment

Previous Post Next Post