തളിപ്പറമ്പിലും പരിസരത്തും പോലീസ് നടപടികൾ ശക്തമാക്കി..


സമ്പർക്കം വഴിയുള്ള കോവിഡ് രോഗവ്യാപനം കൂടിയതിനെത്തുടർന്ന് തളിപ്പറമ്പിലും പരിസരത്തും പോലീസ് നടപടികൾ ശക്തമാക്കി. തളിപ്പറമ്പ് നഗരസഭ മുഴുവനായും നിലവിൽ കൺടെയ്‌ൻമെൻറ്‌ സോണിലാണ്. കൂടാതെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആന്തൂർ നഗരസഭയുടെ ഏതാനും പ്രദേശങ്ങളും പട്ടുവം, കുറുമാത്തൂർ, ചപ്പാരപ്പടവ്‌ പഞ്ചായത്തുകളിലും കൺടെയ്‌ൻമെന്റ് സോൺ പ്രദേശങ്ങളുണ്ട്. ഇവിടെയെല്ലാം റോഡുകൾ അടച്ചിട്ടു.

Post a Comment

Previous Post Next Post