അഴീക്കലിൽ വീടിന് തീ പിടിച്ച് ഭാഗികമായി കത്തി നശിച്ചു..


അഴീക്കലിൽ വീടിന് തീ പിടിച്ച് ഭാഗികമായി കത്തി നശിച്ചു. അഴീക്കൽ കടപ്പുറംചാൽ താമസിക്കുന്ന റാഫിയുടെ വീട് ആണ്  ഭാഗികമായി കത്തി നശിച്ചത് .  ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിക്കാൻ കാരണം എന്നാണ് നിഗമനം. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വീട്  സന്ദർശിച്ചു.

Post a Comment

Previous Post Next Post