ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു...


ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപത്തെ പുഴയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻറെ മൃതദേഹമാണ് രാവിലെ  കണ്ടെത്തിയത്. കാക്കി നിറത്തിലുള്ള ഷർട്ടാണ് ധരിച്ചത്. ചെറുപഴശ്ശിയിലെ നരിക്കോടൻ രാഘവനാണ് മരിച്ചത്. റിട്ട. CRPF ഉദ്യോഗസ്ഥനാണ്. മൃതദേഹം കണ്ടെത്തിയ വാർത്ത രാവിലെ പഴയങ്ങാടി ലൈവ് പോസ്റ്റ് ചെയ്തിരുന്നു.

Post a Comment

Previous Post Next Post