തളിപ്പറമ്പ ഫെഡറൽ ബാങ്ക് ജീവനക്കാരന് കോവിഡ്....


ഫെഡറൽ ബാങ്ക് തളിപ്പറമ്പ ശാഖ ജീവനകാരന് കോവിഡ്. 6/8/2020 മുതൽ 17/8/2020 വരെ ബാങ്ക് സന്ദർശിച്ച ഇടപാടുകാരും ജീവനക്കാരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

Post a Comment

Previous Post Next Post