വെള്ളിയാഴ്ച മുതല്‍ തളിപ്പറമ്പ് നഗരസഭ പരിധിയില്‍ കടകള്‍ പൂര്‍ണ്ണമായും അടച്ചിടും. കോവിഡ് സമ്പര്‍ക്ക വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഇനിയോരറിയിപ്പുണ്ടാകുന്നത് വരെയാണ് പോലീസ് നിയന്ത്രണം
തളിപ്പറമ്പില്‍ സമ്പൂര്‍ണ അടച്ചിടൽ.....
Reader
0

Post a Comment