മാട്ടൂലിൽ അത്ഭുതം സൃഷ്ടിച്ച് മുസമ്മിൽ എന്ന ചെറുപ്പക്കാരൻ...




മാട്ടൂലിൽ അത്ഭുതം സൃഷ്ടിച്ച് മുസമ്മിൽ എന്ന ചെറുപ്പക്കാരൻ.
സ്വന്തമായി നിർമ്മിച്ച ഫൈബർ ബോട്ട് മാട്ടൂൽ പുഴയിൽ ഇറക്കിയാണ് മാട്ടൂൽ സെൻട്രലിലെ മുസമ്മിൽ ശ്രദ്ധ നേടിയത്. നിരവധി വ്യക്തികളും സംഘടനകളും അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്.

Post a Comment

Previous Post Next Post