ഫോൺ ഇൻ കൗൺസലിംഗ്...

 


ഫോൺ ഇൻ കൗൺസലിംഗ്


കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏഴോം പഞ്ചായത്ത് സമ്പൂർണലോക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ എരിപുരം ശാസ്ത്ര ഫാമിലി കൗൺസലിംഗ് സെൻററിൽ നടന്നു വരുന്ന സൗജന്യ കൗൺസലിംഗ്-നിയമ സേവനങ്ങൾ ലോക് ഡൗൺ പിൻവലിക്കും വരെ ഓഫീസിൽ നിന്ന് ഫോൺ ഇൻ പരിപാടിയിലേക്ക് മാറ്റിയിരിക്കുന്നു.

കൗൺസലിംഗ് സേവനങ്ങൾക്ക്

94 47 74 91 31,

99 95 47 76 45, 

73 56 57 01 64

എന്നീ നമ്പറുകളിലേക്കും

ഗാർഹികാതിക്രമ നിയമ സേവനങ്ങൾക്ക്

 80 75 46 6112 എന്നീ നമ്പറിലേക്കും രാവിലെ 10 നും വൈകു: 5 നും ഇടയിൽ വിളിക്കാവുന്നതാണ്.

Post a Comment

Previous Post Next Post