കാർ വൈദ്യുതത്തുണിലിടിച്ച് മറിഞ്ഞു. ..

കിഴുത്തള്ളിയിൽ കാർ വൈദ്യുതത്തുണിലിടിച്ച് മറിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. ചാലക്കുന്നിൽനിന്ന് തോട്ടടയിലേക്ക് പോകുമ്പോഴാണ് അപകടം. യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post