അ​മ്മ​യേ​യും മ​ക​നെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി..




തൃ​ശൂ​രി​ല്‍ അ​മ്മ​യേ​യും മ​ക​നെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രു​വാ​പ്പ​ടി ച​ക്കാ​മ്പ​ത്ത് രാ​ജി​യും ര​ണ്ടു മ​ക്ക​ളി​ല്‍ ഒ​രാ​ളെ​യു​മാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രു​ടെ ഒ​രു മ​ക​നെ കാ​ണാ​നി​ല്ല. രാ​ജി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

Post a Comment

Previous Post Next Post