HomeNews ഏഴോം പഞ്ചായത്തിൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു.. Reader August 17, 2020 0 ഏഴോം പഞ്ചായത്തിലെ ആറാംവാർഡ് ഒഴികെ ഉള്ള വ്യപാരസ്ഥാപങ്ങൾ 18/8/2020ന് രാവിലെ 8മണി മുതൽ വൈകിട്ട് 5മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.
Post a Comment