ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 55 പേരുടെ പരിശോധനഫലം നെഗറ്റീവായി.
തൃച്ചംബരം , ചെറുപുഴ , പാനൂർ ,പെരളശ്ശേരി ,അഞ്ചരക്കണ്ടി (സമ്പർക്കം), കോട്ടയം മലബാർ (സമ്പര്ക്കം), കടന്നപ്പള്ളി പാണപ്പുഴ-3, താഴെ ചൊവ്വ , ആലകാട്, കോഴിക്കോട് സ്വദേശി , മലപ്പുറം സ്വദേശി, ചെറുതാഴം , കാവുംഭാഗം , കൂത്തുപറമ്പ സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍- 9, വിദേശം- 1, ഇതര സംസ്ഥാനം- 3, സമ്പര്‍ക്കം- 2, മലബാര്‍ ട്രേഡിംഗ് ക്ലസ്റ്റര്‍- 1


Post a Comment