സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൂടി കോവിഡ്19 സ്ഥിരകീരിച്ചു..

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൂടി കോവിഡ്19 സ്ഥിരകീരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1420  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി.

ഇന്ന് 1216  പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  92 പേരുടെ   ഉറവിടം വ്യക്തമല്ല  .

വിദേശത്തു നിന്ന് വന്ന 60  പേര്‍ക്കും . മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 108 പേരുക്കുമാണ് രോഗം സ്ഥിരീകരിച്ചു. . ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 30 . ഇന്ന് 4 മരണം റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post