സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..


സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 1251 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 814പേർ രോഗമുക്തരായി
കോവിഡ് സ്ഥിരീകരിച്ചവരിൽ 77 പേർ വിദേശത്തു നിന്നെത്തിയവരും 94 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 73 ഉറവിടം അറിയാത്ത കേസുകൾ

Post a Comment

Previous Post Next Post