വത്സൻ കണ്ടോത്ത് നിര്യാതനായി ... ..


പയ്യന്നൂർ നഗരസഭ കൗൺസിലർ പവിത്രൻ കണ്ടോത്തിന്റെ സഹോദരൻ കണ്ടോത്തെ കൂടച്ചേരി വത്സൻ (49)നിര്യാതനായി. ദുബായ് ഷെയ്ക്കിന്റെ പി ആർ ഡയറക്ടറും കണ്ണൂർ മെട്രോ പത്രത്തിന്റെ ഡയറക്ടറുമായ കുഞ്ഞിമംഗലത്തെ കൂടച്ചേരി കൃഷ്ണന്റെ സഹോദരി കൂടച്ചേരി കല്യാണിയുടെയും കണ്ണാട കൃഷ്ണന്റെയും മകനാണ്. ഭാര്യ സന്ധ്യ. മക്കൾ ശീതൾ, ശ്രദ്ധ. സഹോദരിമാർ :ശ്യാമള, സുജാത. സംസ്കാരം കണ്ടോത്ത് സമുദായ ശ്മശാനത്തിൽ.  ...

Post a Comment

Previous Post Next Post