ഗള്‍ഫില്‍ നിന്നെത്തി ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ ഫലം നെഗറ്റീവ്..



കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച  മുഴപ്പിലങ്ങാട് സ്വദേശിയുടെ ഫലം നെഗറ്റീവ്. പരിയാരത്ത് വെച്ച് മരണപ്പെട്ട ഷംസുദ്ധീന്റെ  കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണം. മെയ് 24-ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സംസ്‌കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.  ...

Post a Comment

Previous Post Next Post