ഇന്ന് കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ..


മേയര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കണ്ണൂര്‍ കലക്ട്രേറ്റ് പരിസരത്ത് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗം, സ്വീകരണം, പ്രകടനം തുടങ്ങിയവ നിരോധിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും വരെയാണ് നിരോധനാജ്ഞ. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്....

Post a Comment

Previous Post Next Post