തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ വിവിധ പ്രോജക്ടുകളിലായി 14 പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുണ്ട്.
തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് അസ്സോസിയേറ്റ് – 2
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ലൈഫ് സയൻസ്/ ബയോടെക്നോളജി / കെമിസ് ട്രി / ബയോകെമിസ്ട്രിയിൽ എം.എസ്സിയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും .
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 35,000 രൂപ
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്- 1
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ലൈഫ് സയൻസ് / ബയോടെക്നോളജി / കെമിസ് ട്രി / ബയോകെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ് എം.എസ്സി . / ബി.ടെക് /ബി.വി.എസ്.സി.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 31,000 രൂപ
തസ്തികയുടെ പേര് : ഫീൽഡ് വർക്കർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : ബിരുദം.
- ശമ്പളം : 15,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.rgcb.res.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക . ഇ മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .
അപേക്ഷയോടൊപ്പം യോഗ്യത , പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പി.ഡി.എഫ് ഫോർമാറ്റിൽ
pmdjobs@rgcb.res.in എന്ന മെയിലിലേക്ക് അയക്കുക .
അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 17
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
The post രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ 14 ഒഴിവ് appeared first on Jobs In Malayalam.
Post a Comment