മണ്ടൂർ കെഎസ്ടിപി റോഡിൽ നിന്നും ചീറിപ്പാഞ്ഞു വന്ന കാർ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി കടയുടമക്ക് ഗുരുതരം..


മണ്ടൂർ കെഎസ്ടിപി റോഡിൽ നിന്നും ചീറിപ്പാഞ്ഞു വന്ന കാർ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി കടയുടമക്ക് ഗുരുതരം
മണ്ടൂർ കെഎസ്ടിപി റോഡിൽ നിന്നും ചീറിപ്പാഞ്ഞു വന്ന കാർ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി കടയുടമക്ക് ഗുരുതരം പരിക്കുപറ്റിയ കടയുടമ മാതമംഗലം പാണപ്പുഴ യിലെ സി  ശരീഫിനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂർ മിംസ് ലേക്ക് കൊണ്ടുപോയി മറ്റു കടയിലുണ്ടായിരുന്ന ആളുകൾ അത്ഭുതകരമായി രക്ഷപ്പെട്ടു കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു

Post a Comment

Previous Post Next Post