കണ്ണൂരിൽ ഇന്ന് 61 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.വിദേശത്തുനിന്നെത്തിയ 8 പേർക്കും ,മറ്റു സംസ്ഥാനങ്ങളിൽനിന്നുമെത്തിയ 29 പേർക്കും,ഒ ആരോഗ്യ പ്രവർത്തകയ്ക്കും,2 ഡി എസ് സി ഉദ്യോഗസ്ഥർക്കും രോഗബാധ സ്ഥിരീകരിച്ചു .ഗുരുതരമായ അവസ്ഥയിലേക്ക് ജില്ല നീങ്ങുന്നു എന്നതാണ് ഇന്നത്തെ കണക്കുകൾ നൽകുന്ന സൂചന
വിദേശത്തുനിന്നെത്തിയ രോഗബാധിതരുടെ വിവരങ്ങൾ
രാമന്തളി 1
തൃപ്പങ്ങോട്ടൂർ 1
കടമ്പൂർ 1
കീഴലൂർ 1
കണ്ണപുരം 1
തില്ലങ്കേരി 1
കല്യാശ്ശേരി 1
കീഴല്ലൂർ1
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
കണ്ണൂർ കോര്പറേഷൻ 1
കോട്ടയം മലബാർ 2
മുഴക്കുന്ന് 5
വേങ്ങാട് 1
കടമ്പൂർ 1
കതിരൂർ 5
തലശ്ശേരി നഗരസഭ 6
പന്ന്യന്നൂർ 1
മറ്റുസംസ്ഥാനങ്ങളിൽനിന്നെത്തിയവർ
പാനൂർ 1
കുറ്റിയാട്ടൂർ 2
അയ്യങ്കുന്ന് 1
ചെമ്പിലോട് 3
ചിറ്റാരിപ്പറമ്പ് 1
അഞ്ചരക്കണ്ടി 1
മാലൂർ 3
കൂടാളി 2
തളിപ്പറമ്പ 1
പാപ്പിനിശ്ശേരി 1
ആന്തൂർ നഗരസഭ 2
ഉളിക്കൽ 1
കണ്ണൂർ കോര്പറേഷൻ 1
കുന്നോത്തുപറമ്പ് 3
പാനൂർ നഗരസഭ 2
തൃപ്പങ്ങോട്ടൂർ 1
പെരളശ്ശേരി 1
ആരോഗ്യ പ്രവർത്തക
മാലൂർ 1
ഡി എസ് സി ഉദ്യോഗസ്ഥർ
കോഴിക്കോട് നിന്നും വന്ന 2 പേർ
Post a Comment