ജില്ലയിൽ ഇന്ന് 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ..

ജില്ലയിൽ ഇന്ന് 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .
ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളവർ 499. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 11224 പേർ,  ജില്ലയിൽ ആകെ കോവിഡ് ബാധിതർ 1286 പേർ, രോഗമുക്തി നേടിയവർ 799 പേർ.

വിദേശം

ക്രമനമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ് പുറപ്പെട്ട വിമാനത്താവളം ഇറങ്ങിയ വിമാനത്താവളം തീയ്യതി

1 കീഴല്ലൂര്‍ പുരുഷന്‍ 30 കുവൈററ് KU 1727 കണ്ണൂര്‍ 10.07.2020
2 ആന്തൂര്‍ മുനിസിപ്പാലിററി സ്ത്രീ 38 ദുബായ് IX 1744 കണ്ണൂര്‍ 05.07.2020

ഡിഎസ് സി ക്ലസ്റ്റര്‍

ക്രമ നമ്പര്‍ താമസസ്ഥലം ലിംഗം വയസ്സ്

3 പായം (ഇപ്പോള്‍ മിലിറ്ററി ആശുപത്രിയില്‍) പുരുഷന്‍ 49

ആരോഗ്യ പ്രവര്‍ത്തകര്‍

ക്രമ നം. സ്വദേശം ലിംഗം വയസ്സ് ഉദേ്യാഗപ്പേര്

4 ഉളിക്കല്‍ സ്ത്രീ 35 സ്റ്റാഫ് നഴ്‌സ്, ജി.എം.സി പരിയാരം
5 പരിയാരം സ്ത്രീ 43 നഴ്‌സിങ്ങ് അസിസ്റ്റന്റ്
6 മലപ്പട്ടം പുരുഷന്‍ 38 ജെ.എച്ച്.ഐ
7 ചെമ്പിലോട് സ്ത്രീ 32 സ്റ്റാഫ് നഴ്‌സ്- മിംസ് കണ്ണൂര്‍

സമ്പർക്കം

ക്രമ നം. സ്വദേശം ലിംഗം വയസ്സ്

8 കൂത്തുപറമ്പ മുനിസിപ്പാലിററി സ്ത്രീ 63
9 കൂത്തുപറമ്പ മുനിസിപ്പാലിററി സ്ത്രീ 50
10 പയ്യാവൂര്‍ പുരുഷന്‍ 90
11 കൂത്തുപറമ്പ മുനിസിപ്പാലിററി പുരുഷന്‍ 69
12 അഴീക്കോട് സ്ത്രീ 50
13 ചെറുതാഴം പുരുഷന്‍ 40
14 കൂത്തുപറമ്പ മുനിസിപ്പാലിററി പുരുഷന്‍ 18
15 കൂത്തുപറമ്പ മുനിസിപ്പാലിററി ആണ്‍കുട്ടി 8
16 കൂത്തുപറമ്പ മുനിസിപ്പാലിററി സ്ത്രീ 49
17 കൂത്തുപറമ്പ മുനിസിപ്പാലിററി പെണ്‍കുട്ടി 15
18 അഞ്ചരക്കണ്ടി പെണ്‍കുട്ടി 13
19 കണ്ണൂര്‍ മുനിസിപ്പാലിററി സ്ത്രീ 32
20 പയ്യന്നൂര്‍ സ്ത്രീ 42
21 പടിയൂര്‍ പുരുഷന്‍ 20
22 ശ്രീകണ്ഠാപുരം മുനിസിപ്പാലിററി പുരുഷന്‍ 54
23 പടിയൂര്‍ സ്ത്രീ 46
24 കൂത്തുപറമ്പ സ്ത്രീ 29
25 കൂത്തുപറമ്പ പുരുഷന്‍ 39
26 അഞ്ചരക്കണ്ടി പുരുഷന്‍ 70
27 ചെറുകുന്ന് പുരുഷന്‍ 53

അന്തര്‍ സംസ്ഥാനം

ക്രമനമ്പര്‍ താമസ സ്ഥലം ലിംഗം വയസ്സ് താമസിച്ചിരുന്ന സ്ഥലം എത്തിയ തീയ്യതി

28 ഇരിട്ടി മുനിസിപ്പാലിററി സ്ത്രീ 38 ബാംഗ്ലൂര്‍ 05.07.2020
29 ഇരിട്ടി മുനിസിപ്പാലിററി പെണ്‍കുട്ടി 15 ബാംഗ്ലൂര്‍ 05.07.2020
30 ഇരിട്ടി മുനിസിപ്പാലിററി സ്ത്രീ 35 ബാംഗ്ലൂര്‍ 06.07.2020
31 മാങ്ങാട്ടിടം പുരുഷന്‍ 31 കര്‍ണ്ണാടക 19.07.2020
32 ഉരുവച്ചാല്‍ പുരുഷന്‍ 62 ബാംഗ്ലൂര്‍ 21.07.2020
33 ഉരുവച്ചാല്‍ സ്ത്രീ 54 ബാംഗ്ലൂര്‍ 21.07.2020
34 കൂത്തുപറമ്പ മുനിസിപ്പാലിററില ആണ്‍കുട്ടി 14 മൈസൂര്‍ 19.07.2020
35 കൂത്തുപറമ്പ മുനിസിപ്പാലിററില സ്ത്രീ 46 മൈസൂര്‍ 19.07.2020
36 പാനൂര്‍ മുനിസിപ്പാലിററി പുരുഷന്‍ 47 മൈസൂര്‍ 23.07.2020
37 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 65 അഹാരാഷ്ട്ര
38 ചൊക്ലി സ്ത്രീ 24 ബാംഗ്ലൂര്‍ കാര്‍ 24.07.2020
39 ചൊക്ലി സ്ത്രീ 46 ബാംഗ്ലൂര്‍ കാര്‍ 24.07.2020
40 ചൊക്ലി പുരുഷന്‍ 53 ബാംഗ്ലൂര്‍ കാര്‍ 24.07.2020
41 ചൊക്ലി പുരുഷന്‍ 18 ബാംഗ്ലൂര്‍ കാര്‍ 24.07.2020
42 പെരളശ്ശേരി പുരുഷന്‍ 35 ജമ്മു ജമ്മു 16.07.2020
43 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 45 ബാംഗ്ലൂര്‍ 24.07.2020

Post a Comment

Previous Post Next Post