പയ്യന്നൂരിലെ സംസം മെഡിക്കൽ ഷോപ്പിലെ ജീവനക്കാരന് കൊവിഡ് . 15-7-2020 മുതൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തികൾ ക്വാറന്റൈനിൽ പോകേണ്ടതാണ്...


പയ്യന്നൂർ-കുഞ്ഞിമംഗലം  പഴയ ബസ് സ്റ്റാന്റ് പരിസരത്തെ  സംസം  മെഡിക്കൽ ഷോപ്പിലെ ഒരു ജീവനക്കാരനു covid19  സ്ഥിരീകരിച്ചതിനാൽ   15-7-2020 മുതൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തികൾ ക്വാറന്റൈനിൽ പോകേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ  അറിയിച്ചിട്ടുണ്ട്

 സ്ഥാപനവുമായി ബന്ധപ്പെട്ടവർ  കൂടുതൽ വിവരങ്ങൾക്ക് 6282169783 എന്ന നമ്പറിൽ ബന്ധപെടുക


ചെയർമാൻ,
പയ്യന്നൂർ നഗരസഭ  28-7-2020

Post a Comment

Previous Post Next Post