കോവിഡ്;പരിയാരത്ത് ചികിത്സയിലായിരുന്ന തളിപ്പറമ്പ സ്വദേശി മരിച്ചു..




വീണ്ടും കോവിഡ് മരണം.തളിപ്പറമ്പ് കാര്യമ്പലം സ്വദേശി സത്താര്‍(80) ആണ് മരിച്ചത്.

ക്യാന്‍സര്‍ ബാധിതനായിരുന്നു. പ്രമേഹം, ന്യൂമോണിയ രോഗങ്ങലും ഉണ്ടായിരുന്നു.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Post a Comment

Previous Post Next Post