പിലാത്തറയിൽ മാരുതി കാറിന് തീ പിടിച്ചു..


പിലാത്തറയിൽ മാരുതി കാറിന് തീ പിടിച്ചു. KL13 AR4682 മാരുതി സ്വിഫ്റ്റ് കാറിനാണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ആളപായമില്ല.

Post a Comment

Previous Post Next Post