മൂന്ന് വയസുകാരന്‍ നാണയം വിഴുങ്ങിയ സംഭവം ;സമരത്തില്‍ നിന്ന് പിന്മാറാതെ അമ്മ..


കൊച്ചി:മൂന്ന് വയസുകാരന്‍ നാണയം വിഴുങ്ങിയ സംഭവത്തില്‍ മകന്‍റെ മരണകാരണം വ്യക്തമാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അമ്മ . നിലപാട് കടുപ്പിക്കുകയാണ് കുടുംബം .കുട്ടിയുടെ അമ്മ നടത്തുന്ന സമരം അഞ്ച് ദിവസം പിന്നിട്ടു. കുട്ടി മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്. മരണകാരണം ഇപ്പോഴും വ്യക്‌തമല്ല .

Post a Comment

Previous Post Next Post