D.Y.F.I റീസൈക്കിൾ കേരള പദ്ധതി; 10,95,86,537/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി..




D.Y.F.I റീസൈക്കിൾ കേരള പദ്ധതി;  10,95,86,537/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് ആവിഷ്‌ക്കരിച്ച നൂതനമായ ക്യാമ്പയിനായിരുന്നു റീസൈക്കിൾ കേരള.
പഴയ ആക്രിസാധനങ്ങളും മറ്റും ശേഖരിച്ച് വില്പന നടത്തി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക എന്നതായൊരുന്നു ക്യാമ്പയിൻ.


ഏറ്റവും കൂടുതൽ തുക ലഭിച്ചത് കണ്ണൂരിൽ നിന്നും. കണ്ണൂരിൽ നിന്നും ശേഖരിച്ചത്  ഒരു കോടി 65ലക്ഷത്തി നാൽപ്പത്തിരണ്ടായിരം രൂപ.

Post a Comment

Previous Post Next Post